---
title: "കടിയങ്ങാട് ചെറുവത്ത് രാജന്‍ (ദാസന്‍) അന്തരിച്ചു"
english_title: "Kadiyangad Cheruvath Rajan (Dasan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333030/kadiyangad-cheruvath-rajan-dasan-passed-away"
published_at: "2025-12-25T15:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d09f825429_hgy.JPG"
keywords: []
---

# കടിയങ്ങാട് ചെറുവത്ത് രാജന്‍ (ദാസന്‍) അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്: ** ചെറുവത്ത് രാജന്‍ (ദാസന്‍, 65) അന്തരിച്ചു. ഭാര്യ ഗിരി (ചങ്ങമരാത്ത് സഹകരണ ബാങ്ക്). മക്കള്‍ വരുണ്‍ദാസ് (ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ്), നിബുന്‍ദാസ് കേരള പൊലീസ് ട്രെയിനി).

## Article Content

**കടിയങ്ങാട്: ** ചെറുവത്ത് രാജന്‍ (ദാസന്‍, 65) അന്തരിച്ചു. ഭാര്യ ഗിരി (ചങ്ങമരാത്ത് സഹകരണ ബാങ്ക്). മക്കള്‍ വരുണ്‍ദാസ് (ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ്), നിബുന്‍ദാസ് കേരള പൊലീസ് ട്രെയിനി).

മരുമകള്‍ ആര്യ. സഹോദരങ്ങള്‍ ശാന്ത്, ചന്ദ്രിക, പരേതനായ സി ബാലന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച 8 മണിക്ക് മലയിൽ വീട്ടിൽ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333030/kadiyangad-cheruvath-rajan-dasan-passed-away)