---
title: " ചെറുവണ്ണൂര്‍ എടക്കയില്‍ തെക്കെപ്പറമ്പില്‍ ലക്ഷ്മി അന്തരിച്ചു"
english_title: "Lakshmi passed away in the southern part of Cheruvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333140/lakshmi-passed-away-in-the-southern-part-of-cheruvannur"
published_at: "2025-12-26T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e25b46f41a_laila.JPG"
keywords: []
---

#  ചെറുവണ്ണൂര്‍ എടക്കയില്‍ തെക്കെപ്പറമ്പില്‍ ലക്ഷ്മി അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ : **ചെറുവണ്ണൂരിലെ എടക്കയില്‍തെക്കെപ്പറമ്പില്‍ ലക്ഷ്മി അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പൈതല്‍. മക്കള്‍ രാധ (റിട്ട. അധ്യാപകന്‍ ഗവ.യൂ.പി സ്‌കൂള്‍ കന്നുര്), ദേവി.

## Article Content

**ചെറുവണ്ണൂര്‍ : **ചെറുവണ്ണൂരിലെ എടക്കയില്‍തെക്കെപ്പറമ്പില്‍ ലക്ഷ്മി അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പൈതല്‍. മക്കള്‍ രാധ (റിട്ട. അധ്യാപകന്‍ ഗവ.യൂ.പി സ്‌കൂള്‍ കന്നുര്), ദേവി.

മരുമക്കള്‍ രാമദാസന്‍ (റിട്ട. അധ്യാപകന്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊയിലാണ്ടി, കൊയിലാണ്ടി നഗരസഭ മുന്‍ കൗണ്‍സിലര്‍), ശിവദാസന്‍ വിമുക്ത ഭടന്‍ (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ (തൊട്ടില്‍ പാലം), രാജന്‍ (തിക്കോടി), ശശി (മണിയൂര്‍), കാര്‍ത്ത്യായനി (തിക്കോടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333140/lakshmi-passed-away-in-the-southern-part-of-cheruvannur)