---
title: "ഐ.ആര്‍.എം.യു കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ഇവര്‍"
english_title: "IRMU Kozhikode District Officers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33319/irmu-kozhikode-district-officers"
published_at: "2022-03-22T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239e54808b34_vvvv - Copy (3) - Copy.JPG"
keywords: []
---

# ഐ.ആര്‍.എം.യു കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ഇവര്‍

> **Lead Summary:** **നടുവണ്ണൂര്‍:** ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍ യൂനിയര്‍ (ഐ.ആര്‍.എം.യു) കോഴിക്കോട് ജില്ലാ ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂര്‍ (പ്രസിഡന്റ്), പി.കെ. പ്രിയേഷ്‌കുമാര്‍ (ജനറല്‍ സെക്രട്ടറി ), കെ.ടി.കെ. റഷീദ് നടുവണ്ണൂര്‍ (ട്രഷറര്‍), അനുരൂപ് പയ്യോളി, ടി.പി. പ്രജിനി (വൈസ് പ്രിസിഡന്റുമാര്‍), ദേവരാജ് കന്നാട്ടി, രാകേഷ് ഐക്കണ്‍ (ജോ: സെക്രട്ടറിമാര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

**നടുവണ്ണൂര്‍:** ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍ യൂനിയര്‍ (ഐ.ആര്‍.എം.യു) കോഴിക്കോട് ജില്ലാ ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂര്‍ (പ്രസിഡന്റ്), പി.കെ. പ്രിയേഷ്‌കുമാര്‍ (ജനറല്‍ സെക്രട്ടറി ), കെ.ടി.കെ. റഷീദ് നടുവണ്ണൂര്‍ (ട്രഷറര്‍), അനുരൂപ് പയ്യോളി, ടി.പി. പ്രജിനി (വൈസ് പ്രിസിഡന്റുമാര്‍), ദേവരാജ് കന്നാട്ടി, രാകേഷ് ഐക്കണ്‍ (ജോ: സെക്രട്ടറിമാര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33319/irmu-kozhikode-district-officers)