---
title: "പന്തിരിക്കര പ്ലാത്തോട്ടത്തില്‍ അന്നമ്മ മൈക്കിള്‍ അന്തരിച്ചു"
english_title: "Annamma Michael passed away at Panthirikara Plateau"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333259/annamma-michael-passed-away-at-panthirikara-plateau"
published_at: "2025-12-26T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ec9bbee007_sdert.JPG"
keywords: []
---

# പന്തിരിക്കര പ്ലാത്തോട്ടത്തില്‍ അന്നമ്മ മൈക്കിള്‍ അന്തരിച്ചു

> **Lead Summary:** പന്തിരിക്കര : പന്തിരിക്കര പ്ലാത്തോട്ടത്തില്‍ അന്നമ്മ മൈക്കിള്‍ അന്തരിച്ചു. പല്ലിപ്പുഴ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പടത്തുകടവ് ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍. ഭര്‍ത്താവ് മൈക്കിള്‍ പ്ലാത്തോട്ടത്തില്‍.

## Article Content

പന്തിരിക്കര : പന്തിരിക്കര പ്ലാത്തോട്ടത്തില്‍ അന്നമ്മ മൈക്കിള്‍ അന്തരിച്ചു. പല്ലിപ്പുഴ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പടത്തുകടവ് ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍. ഭര്‍ത്താവ് മൈക്കിള്‍ പ്ലാത്തോട്ടത്തില്‍.

മക്കള്‍ സജീവ് മൈക്കിള്‍ (ബഹറിന്‍), ജോസഫ് മൈക്കിള്‍ (കോര്‍ മെഡിക്കല്‍സ്, പേരാമ്പ്ര), ഷൈനി (ബാംഗ്ലൂര്‍), അഗസ്റ്റിന്‍ (ബഹറിന്‍), മിനി മൈക്കിള്‍ (കോടഞ്ചേരി).

മരുമക്കള്‍ നിര്‍മ്മല (അനന്തക്കാട്ട് കൂരാച്ചുണ്ട്), നീന (വട്ടമ്മാക്കല്‍, എരുമേലി), ജോയ് (തൊണ്ടാട്ടുപറമ്പില്‍, ബാംഗ്ലൂര്‍), സ്മിത (മംഗലശ്ശേരി, മുള്ളന്‍കുന്ന്), സാന്റി (തേക്കേക്കരമറ്റത്തില്‍, കോടഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333259/annamma-michael-passed-away-at-panthirikara-plateau)