---
title: "കിഴക്കന്‍ പേരാമ്പ്ര കുഴിച്ചാലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Kunhiraman passed away in the East Perambra excavation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333376/kunhiraman-passed-away-in-the-east-perambra-excavation"
published_at: "2025-12-27T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fb12abeea4_free.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര കുഴിച്ചാലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര കുഴിച്ചാലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ പരേതയായ കല്യാണി. മക്കള്‍ ബാലകൃഷ്ണന്‍ (റിട്ട. കെഎസ്ഇബി സബ് എഞ്ചിനിയര്‍), വത്സല, ഉഷ, ജയേഷ് കുമാര്‍ (ക്ലര്‍ക്ക്, കോട്ടക്കല്‍ നഗരസഭ).

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര കുഴിച്ചാലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ പരേതയായ കല്യാണി. മക്കള്‍ ബാലകൃഷ്ണന്‍ (റിട്ട. കെഎസ്ഇബി സബ് എഞ്ചിനിയര്‍), വത്സല, ഉഷ, ജയേഷ് കുമാര്‍ (ക്ലര്‍ക്ക്, കോട്ടക്കല്‍ നഗരസഭ).

മരുമക്കള്‍ പുഷ്പ (അധ്യാപിക, വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മോഹനന്‍ വയലാളി (കിഴക്കന്‍ പേരാമ്പ്ര), മോഹനന്‍ (നരിനട), നീന (ജി എസ് ടി ഓഫീസ് വടകര). സഹോദരങ്ങള്‍ കേളപ്പന്‍ പരേതനായ കുഞ്ഞിക്കണാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333376/kunhiraman-passed-away-in-the-east-perambra-excavation)