---
title: "ചക്കിട്ടപ്പാറ മടുക്കാവുംകല്‍ ജോസ് തോമസ് അന്തരിച്ചു"
english_title: "Jose Thomas passed away in Madukkavumkal, Chakkitappa."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333469/jose-thomas-passed-away-in-madukkavumkal-chakkitappa"
published_at: "2025-12-28T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950c82746090_am.JPG"
keywords: []
---

# ചക്കിട്ടപ്പാറ മടുക്കാവുംകല്‍ ജോസ് തോമസ് അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറയിലെ മടുക്കാവുംകല്‍ ജോസ് തോമസ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. അമ്മ മറിയാമ്മ. ഭാര്യ ആന്‍സി ജോസ്

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറയിലെ മടുക്കാവുംകല്‍ ജോസ് തോമസ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. അമ്മ മറിയാമ്മ. ഭാര്യ ആന്‍സി ജോസ്

മക്കള്‍ ഐശ്വര്യ, ആതിര. മരുമക്കള്‍ ജെയ്‌സണ്‍ (കണ്ണേത്ത്), ലിജോ (തൃശ്ശൂര്‍ ), സഹോദരങ്ങള്‍ മാറിയകുട്ടി ( കോടഞ്ചേരി), ആലിസ് (ചക്കിട്ടപ്പാറ), മീന (ചക്കിട്ടപ്പാറ), സണ്ണി (റിട്ട.. പഞ്ചായത്ത് സെക്രട്ടറി), കുസുമം (മുക്കം), സുശീല (എറണാകുളം), വിജയന്‍, മിനി(വയനാട്),

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333469/jose-thomas-passed-away-in-madukkavumkal-chakkitappa)