---
title: "നടുവണ്ണൂര്‍ പനച്ചിക്കണ്ടി അമ്മത് അന്തരിച്ചു"
english_title: "Naduvannur Panachikkandi Ammat (68) passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333517/naduvannur-panachikkandi-ammat-68-passed-away"
published_at: "2025-12-28T18:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69512654a0c83_am.JPG"
keywords: []
---

# നടുവണ്ണൂര്‍ പനച്ചിക്കണ്ടി അമ്മത് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍** : കോണ്‍ഗ്രസ് (എസ്) മുന്‍കാല നേതാവും,നടുവണ്ണൂര്‍ ടൗണിലെ മുന്‍ വ്യാപാരിയും, മക്കാരി മസ്ജിദ് മഹല്ല് കമ്മിറ്റി ആദ്യകാല പ്രസിഡണ്ടുമായിരുന്ന അല്‍ മുബാറക് മന്‍സിലില്‍ താമസിക്കും പനച്ചിക്കണ്ടി അമ്മത് അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍** : കോണ്‍ഗ്രസ് (എസ്) മുന്‍കാല നേതാവും,നടുവണ്ണൂര്‍ ടൗണിലെ മുന്‍ വ്യാപാരിയും, മക്കാരി മസ്ജിദ് മഹല്ല് കമ്മിറ്റി ആദ്യകാല പ്രസിഡണ്ടുമായിരുന്ന അല്‍ മുബാറക് മന്‍സിലില്‍ താമസിക്കും പനച്ചിക്കണ്ടി അമ്മത് അന്തരിച്ചു.

ചാത്തോത്ത് അല്‍ ഹുദാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് , സെക്രട്ടറിയായും നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ മുന്‍ കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ് പരേതനായ ഇമ്പിച്ചി മമ്മു, മാതാവ് പാത്തുമ്മ.

ഭാര്യ നഫീസ. മക്കള്‍ ജറീഷ് , ജംഷീര്‍(ഖത്തര്‍), സമീറ. മരുമക്കള്‍ ഹനീഫ നരക്കോട് ( ദുബായ്), ഹസീബ (തിരുവോട്), ഷിഫാന ജാസ്മിന്‍ ( കൂരാച്ചുണ്ട് ). സഹോദരങ്ങള്‍ പി.കെ. മൊയ്തി, കാദര്‍ കുട്ടി, അബു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333517/naduvannur-panachikkandi-ammat-68-passed-away)