---
title: " ചെറുവണ്ണൂര്‍ എടക്കയില്‍ തെരു കറുവന്‍ കോട്ടചാലില്‍ സരോജിനി അന്തരിച്ചു"
english_title: "Sarojini passed away at the road in Cheruvannur, Edakayil."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333627/sarojini-passed-away-at-the-road-in-cheruvannur-edakayil"
published_at: "2025-12-29T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69522e7c19c62_am.JPG"
keywords: []
---

#  ചെറുവണ്ണൂര്‍ എടക്കയില്‍ തെരു കറുവന്‍ കോട്ടചാലില്‍ സരോജിനി അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: ** ചെറുവണ്ണൂരിലെ എടക്കയില്‍ തെരു കറുവന്‍ കോട്ടചാലില്‍ സരോജിനി (.88.)അന്തരിച്ചു.സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍. മക്കള്‍ രാജീവന്‍, പ്രദീപന്‍ (റിട്ട :മേപ്പയൂര്‍ ഹൈസ്‌കൂള്‍ ജീവനക്കാരന്‍). മരുമക്കള്‍ സുചിത്ര (നീലേശ്വരം മുന്‍സിപ്പാലിറ്റി).

## Article Content

**ചെറുവണ്ണൂര്‍: ** ചെറുവണ്ണൂരിലെ എടക്കയില്‍ തെരു കറുവന്‍ കോട്ടചാലില്‍ സരോജിനി (.88.)അന്തരിച്ചു.സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍. മക്കള്‍ രാജീവന്‍, പ്രദീപന്‍ (റിട്ട :മേപ്പയൂര്‍ ഹൈസ്‌കൂള്‍ ജീവനക്കാരന്‍). മരുമക്കള്‍ സുചിത്ര (നീലേശ്വരം മുന്‍സിപ്പാലിറ്റി).

സഹോദരങ്ങള്‍ പരേതനായ ഗംഗാധരന്‍ (റിട്ട:തഹസില്‍ദാര്‍), പുതുക്കുടിക്കണ്ടി ശാരദ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333627/sarojini-passed-away-at-the-road-in-cheruvannur-edakayil)