---
title: "വെങ്ങപ്പറ്റ വടക്കേക്കര കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: " Vengapatta Vadakkekkara Kunjikrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333721/vengapatta-vadakkekkara-kunjikrishnan-nair-passed-away"
published_at: "2025-12-29T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69528e0e20850_bal.JPG"
keywords: []
---

# വെങ്ങപ്പറ്റ വടക്കേക്കര കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** കോടേരിച്ചാല്‍: വെങ്ങപ്പറ്റ വടക്കേക്കര കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഭാമിനി. മക്കള്‍ ദില്‍രാജ്, ദില്‍ഷ. മരുമകന്‍ രോഹിത്ത് (ചെന്നൈ).

## Article Content

കോടേരിച്ചാല്‍: വെങ്ങപ്പറ്റ വടക്കേക്കര കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഭാമിനി. മക്കള്‍ ദില്‍രാജ്, ദില്‍ഷ. മരുമകന്‍ രോഹിത്ത് (ചെന്നൈ).

സഹോദരങ്ങള്‍ ജാനകി അമ്മ, ദാക്ഷായണി അമ്മ, പരേതരായ ദാമോധരന്‍ നായര്‍, ലക്ഷ്മി അമ്മ, ബാലന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, പത്മനാഭന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333721/vengapatta-vadakkekkara-kunjikrishnan-nair-passed-away)