---
title: " ചക്കിട്ടപ്പാറ ചടയംമുറി സി.പി ജോസഫ് അന്തരിച്ചു"
english_title: "Chakkitappara Chadayammuri CP Joseph passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333736/chakkitappara-chadayammuri-cp-joseph-passed-away"
published_at: "2025-12-29T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952b71a40fcd_gtr.JPG"
keywords: []
---

#  ചക്കിട്ടപ്പാറ ചടയംമുറി സി.പി ജോസഫ് അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ചടയംമുറി സി.പി ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 2.30 ന് ചക്കിട്ടപ്പാറ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ചടയംമുറി സി.പി ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 2.30 ന് ചക്കിട്ടപ്പാറ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ മേരി. മകന്‍ പ്രസാദ്. മരുമകള്‍ ബീന ഓട്ടലാങ്കല്‍ (പശുക്കടവ്). സഹോദരങ്ങള്‍ ജോര്‍ജ്, ത്രേസ്യമ്മ, റോസി, കുഞ്ഞമ്മ, ആന്റണി, മേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333736/chakkitappara-chadayammuri-cp-joseph-passed-away)