---
title: " പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ആര്‍.കെ രജീഷ് കുമാറിന്റെ പിതാവ് ആര്‍. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "R. Kunhiraman Nambiar, father of Perambra Grama Panchayat member R.K. Rajish Kumar, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333810/r-kunhiraman-nambiar-father-of-perambra-grama-panchayat-member-rk-rajish-kumar-passed-away"
published_at: "2025-12-30T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69536b897de10_gh.JPG"
keywords: []
---

#  പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ആര്‍.കെ രജീഷ് കുമാറിന്റെ പിതാവ് ആര്‍. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്രയിലെ വ്യാപാര പ്രമുഖനായ ചേനോളി റോഡിലെ ഉഷാ നിവാസില്‍ ആര്‍. കുഞ്ഞിരാമന്‍ നമ്പ്യാര്‍ (ഉഷാ നമ്പ്യാര്‍, 86) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര : പേരാമ്പ്രയിലെ വ്യാപാര പ്രമുഖനായ ചേനോളി റോഡിലെ ഉഷാ നിവാസില്‍ ആര്‍. കുഞ്ഞിരാമന്‍ നമ്പ്യാര്‍ (ഉഷാ നമ്പ്യാര്‍, 86) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ഉഷ (സേലം), രജീഷ് കുമാര്‍ (പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം), ജിഷ (മാഹി). മരുമക്കള്‍ പ്രേംകുമാര്‍ (സേലം), കൃഷ്ണദാസ് തലശ്ശേരി (ഖത്തര്‍).

സഹോദരങ്ങള്‍ നാരായണന്‍ നമ്പ്യാര്‍, ജാനകി അമ്മ, പത്മനാഭന്‍ നമ്പ്യാര്‍, പരേതരായ മാധവി, ലക്ഷ്മിക്കുട്ടി അമ്മ, പാര്‍വ്വതി അമ്മ, ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാഘവന്‍ നമ്പ്യാര്‍. സഞ്ചയനം വെള്ളിയാഴ്ച്ച.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333810/r-kunhiraman-nambiar-father-of-perambra-grama-panchayat-member-rk-rajish-kumar-passed-away)