---
title: "പെരുവണ്ണാമൂഴി തന്നിക്കാപ്പാറ തങ്കമ്മ വര്‍ക്കി അന്തരിച്ചു"
english_title: "Thankamma Varkey of Peruvannamuzhi Thannikappara passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333836/thankamma-varkey-of-peruvannamuzhi-thannikappara-passed-away"
published_at: "2025-12-30T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69537fb89872d_am.JPG"
keywords: []
---

# പെരുവണ്ണാമൂഴി തന്നിക്കാപ്പാറ തങ്കമ്മ വര്‍ക്കി അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി :**പെരുവണ്ണാമൂഴിയിലെ തന്നിക്കാപ്പാറ പരേതനായ വര്‍ക്കിയുടെ ഭാര്യ തങ്കമ്മ വര്‍ക്കി അന്തരിച്ചു. ആതിരമ്പുഴ മാനാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4:45 ന് ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.

## Article Content

**പെരുവണ്ണാമൂഴി :**പെരുവണ്ണാമൂഴിയിലെ തന്നിക്കാപ്പാറ പരേതനായ വര്‍ക്കിയുടെ ഭാര്യ തങ്കമ്മ വര്‍ക്കി അന്തരിച്ചു. ആതിരമ്പുഴ മാനാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4:45 ന് ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.

മക്കള്‍ ബിജു(ബിസിനസ്സ്), ബൈജു(ബീവറേജ്സ് കോപ്പറേഷന്‍സ് ), ആശ (അധ്യാപിക, എം.എസ്.ജി.ആര്‍ റയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍). മരുമക്കള്‍ ഷാന്റി വടക്കേടത്ത് കാട്ടിപ്പാറ(പ്രിന്‍സിപ്പല്‍ എഛ്.എഫ്.എഛ്.എസ്.എസ് പടത്തുകടവ്), ലിന്റ കണ്ടംകുളത്തി (തൃശൂര്‍എന്‍.ആര്‍.ജി.ഇ.എസ്), ജോയ് ചാത്തമ്പള്ളി പെരുവണ്ണമുഴി(ഓട്ടോ മൊബൈല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333836/thankamma-varkey-of-peruvannamuzhi-thannikappara-passed-away)