---
title: "കടിയങ്ങാട് പുറവൂര്‍ പുത്തലത്ത് മീത്തല്‍ യൂസഫ് അന്തരിച്ചു"
english_title: "Meethal Yusuf passed away in Puthalat, Puravoor, Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333873/meethal-yusuf-passed-away-in-puthalat-puravoor-kadiyangad"
published_at: "2025-12-30T15:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69539fa037260_huyi.JPG"
keywords: []
---

# കടിയങ്ങാട് പുറവൂര്‍ പുത്തലത്ത് മീത്തല്‍ യൂസഫ് അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : കടിയങ്ങാട് പുറവൂര്‍ പുത്തലത്ത് മീത്തല്‍ യൂസഫ് അന്തരിച്ചു. എസ്ഡിപിഐ പുറവൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

## Article Content

കടിയങ്ങാട് : കടിയങ്ങാട് പുറവൂര്‍ പുത്തലത്ത് മീത്തല്‍ യൂസഫ് അന്തരിച്ചു. എസ്ഡിപിഐ പുറവൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

പരേതനായ എഴുത്തുച്ചാന്‍ കണ്ടി മൂസയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ആയിഷ. മക്കള്‍ ജസീല്‍, ജസ്‌നിയ്യ, ജുമാന, തസ്ലി. മരുമക്കള്‍ മുഹമ്മദ് (ഇരിങ്ങണ്ണൂര്), അര്‍ഷാദ് (അരുര്). സഹോദരങ്ങള്‍ അമ്മദ്, അബ്ദുള്ള, ഇസ്മായില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333873/meethal-yusuf-passed-away-in-puthalat-puravoor-kadiyangad)