---
title: "കക്കഞ്ചേരി കോമത്ത് മൊയ്തീന്‍ കോയ അന്തരിച്ചു"
english_title: "Kakancheri Komath Moideen Koya passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334000/kakancheri-komath-moideen-koya-passes-away"
published_at: "2025-12-31T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954bbf8c61d2_am.JPG"
keywords: []
---

# കക്കഞ്ചേരി കോമത്ത് മൊയ്തീന്‍ കോയ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി: **കക്കഞ്ചേരിയിലെ കോമത്ത് മൊയ്തീന്‍ കോയ അന്തരിച്ചു. പിതാവ് പരേതനായ ചിറ്റേടത്ത് മമ്മു. മാതാവ് പരേതയായ മറിയം. ഭാര്യ തണ്ടാകണ്ടി സൈനബ(കാവില്‍). മക്കള്‍ സാദിഖ് (ദുബൈ), ഷംസീന. മരുമക്കള്‍ ശിഹാബ് എകരൂല്‍, അഫീഫ കാക്കൂര്‍.

## Article Content

**ഉള്ള്യേരി: **കക്കഞ്ചേരിയിലെ കോമത്ത് മൊയ്തീന്‍ കോയ അന്തരിച്ചു. പിതാവ് പരേതനായ ചിറ്റേടത്ത് മമ്മു. മാതാവ് പരേതയായ മറിയം. ഭാര്യ തണ്ടാകണ്ടി സൈനബ(കാവില്‍). മക്കള്‍ സാദിഖ് (ദുബൈ), ഷംസീന. മരുമക്കള്‍ ശിഹാബ് എകരൂല്‍, അഫീഫ കാക്കൂര്‍.

സഹോദരങ്ങള്‍ കുഞ്ഞിപ്പര്യയ് ഹാജി ചിറ്റേടത്ത് (മഹല്ല് പ്രസിഡണ്ട് കക്കഞ്ചേരി), കുഞ്ഞായി വടക്കേടത്ത്, കാസിം, ബിയ്യാത്തു കരിയാത്തന്‍ കാവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334000/kakancheri-komath-moideen-koya-passes-away)