---
title: "കെ. ആര്‍ ഇബ്രാഹിമിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍"
english_title: "K. R. Ibrahim Memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334034/k-r-ibrahim-memorial"
published_at: "2025-12-31T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954d9a0d133e_cheruvannur.JPG"
keywords: []
---

# കെ. ആര്‍ ഇബ്രാഹിമിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍

> **Lead Summary:** **പേരാമ്പ്ര: ** മുസ്ലിംലീഗ് നേതാവും എരവട്ടൂര്‍ പാറപ്പുറം മഹല്ല് കമ്മറ്റി പ്രസിഡണ്ടുമായ കെ.ആര്‍ ഇബ്രാഹിമിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുശോചനം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: ** മുസ്ലിംലീഗ് നേതാവും എരവട്ടൂര്‍ പാറപ്പുറം മഹല്ല് കമ്മറ്റി പ്രസിഡണ്ടുമായ കെ.ആര്‍ ഇബ്രാഹിമിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുശോചനം സംഘടിപ്പിച്ചത്.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.ഇ .ഷാഹി അധ്യക്ഷത വഹിച്ചു.

എം.കെ .സി കുട്ട്യാലി, വാളാഞ്ഞി ഇബ്രാഹിം, സി.പി ഹമീദ്, സി. മൊയ്തു ,പി.റഷീദ് ,കെ.സെയ്ദ് അയനിക്കല്‍, ടി.കെ നഹാസ്,വീര്‍ക്കണ്ടി മൊയ്തു, സി. സൂപ്പി, പിലാറത്ത് സൂപ്പി, കരിം കൂളിക്കണ്ടി, എന്‍.കെ അസീസ്, പി.കെ മുസ്തഫ, എന്‍.കെ അഷറഫ്, മാടാംമണ്ണില്‍ അബ്ദുള്ള, കോറോത്ത് റഷീദ്, എന്‍.കെ അസൈനാര്‍, കോമത്ത് ഇബ്രാഹീം, ടി.പി റഷിദ്, ആര്‍.എം നിഷാദ്, എ.പി ഷക്കീര്‍, സി.കെ ഹാഫിസ്, കെ.പി യൂസഫ്, കോമത്ത് ഇബ്രാഹിം,ടി.സി മുഹമ്മദ്, എന്‍.കെ ഖാദര്‍, അസൈനാര്‍ പാണ്ടിക്കോട്, എന്‍.സുബൈര്‍,എം.പി.കെ അഹമ്മദ് കുട്ടി, വി.കെ മജിദ്, മുസ്തഫ മനോരമ തുടങ്ങിയവര്‍ സംസാരിച്ചു.  കെ.പി റസാക്ക് സ്വാഗതം പറഞ്ഞ ചടങ്ങിന് ആര്‍.കെ മുഹമ്മദ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334034/k-r-ibrahim-memorial)