---
title: "മുതുവണ്ണാച്ച കുന്നില്‍ ചിരുതൈ അമ്മ അന്തരിച്ചു "
english_title: " Muthuvannacha Kunnil Chiruthai Amma passes away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334048/muthuvannacha-kunnil-chiruthai-amma-passes-away"
published_at: "2025-12-31T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954e48aa7319_bgh.JPG"
keywords: []
---

# മുതുവണ്ണാച്ച കുന്നില്‍ ചിരുതൈ അമ്മ അന്തരിച്ചു 

> **Lead Summary:** **മുതുവണ്ണാച്ച:** കുന്നില്‍ ചിരുതൈ അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമ കുറുപ്പ്.

## Article Content

**മുതുവണ്ണാച്ച:** കുന്നില്‍ ചിരുതൈ അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമ കുറുപ്പ്.

മക്കള്‍ ഗോപി, രാഘവന്‍, ദിനേശന്‍, ശ്രീജ. മരുമക്കള്‍ ജയന്തി, പ്രജിഷ, ജിസ്‌ന, വിനോദന്‍ (വാല്യക്കോട്). സഹോദരങ്ങള്‍ രാമകുറുപ്പ്, നാരായണ കുറുപ്പ്, പരേതയായ കല്യാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334048/muthuvannacha-kunnil-chiruthai-amma-passes-away)