---
title: " കല്പത്തൂര്‍ എരഞ്ഞോല മീത്തല്‍ വി.പി. ബാലകൃഷ്ണന്‍ നായര്‍(73) അന്തരിച്ചു"
english_title: "Kalpathur Eranjola Meethal VP Balakrishnan Nair (73) passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334172/kalpathur-eranjola-meethal-vp-balakrishnan-nair-73-passed-away"
published_at: "2026-01-01T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69560cbf0f098_subith.JPG"
keywords: []
---

#  കല്പത്തൂര്‍ എരഞ്ഞോല മീത്തല്‍ വി.പി. ബാലകൃഷ്ണന്‍ നായര്‍(73) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: ** കല്പത്തൂര്‍ എരഞ്ഞോലമീത്തല്‍ വി.പി. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. പിതാവ് പരേതരായ പേരാമ്പ്ര വലിയ പറമ്പില്‍ ചാത്തുക്കുട്ടി നായര്‍. മാതാവ് പരേതയായ ലക്ഷ്മി അമ്മ. ഭാര്യ. പരപ്പില്‍ സരോജിനി. മക്കള്‍ രാജേഷ്.ബി (അലങ്കാര്‍ ഫൂട് വേര്‍, പേരാമ്പ്ര ), ബി .രജീഷ്, ബി .രനീഷ്. (അസി. പ്രൊഫസര്‍ , കാത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട).

## Article Content

**പേരാമ്പ്ര: ** കല്പത്തൂര്‍ എരഞ്ഞോലമീത്തല്‍ വി.പി. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. പിതാവ് പരേതരായ പേരാമ്പ്ര വലിയ പറമ്പില്‍ ചാത്തുക്കുട്ടി നായര്‍. മാതാവ് പരേതയായ ലക്ഷ്മി അമ്മ. ഭാര്യ. പരപ്പില്‍ സരോജിനി. മക്കള്‍ രാജേഷ്.ബി (അലങ്കാര്‍ ഫൂട് വേര്‍, പേരാമ്പ്ര ), ബി .രജീഷ്, ബി .രനീഷ്. (അസി. പ്രൊഫസര്‍ , കാത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട).

മരുമക്കള്‍ അശ്വതി, രഞ്ജിഷ, ഡോ.അഞ്ജലി (പികെ ദാസ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്, വാണിയംകുളം). സഹോദരങ്ങള്‍ വി.പി. രാധ (മേപ്പയില്‍), വി .പി.ചന്ദ്രന്‍ (റിട്ട. ഹെഡ് മാസ്റ്റര്‍, തിരുവണ്ണൂര്‍ ജിയുപിഎസ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334172/kalpathur-eranjola-meethal-vp-balakrishnan-nair-73-passed-away)