---
title: " മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ്പുതുവത്സരാഘോഷം നടത്തി"
english_title: "Maypayur Blooming Arts held a New Year's celebration."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334195/maypayur-blooming-arts-held-a-new-years-celebration"
published_at: "2026-01-01T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956225634a57_moli_thomas.JPG"
keywords: []
---

#  മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ്പുതുവത്സരാഘോഷം നടത്തി

> **Lead Summary:** മേപ്പയ്യൂര്‍: ബ്ലൂമിംഗ് ആര്‍ട്‌സ് വിവിധ പരിപാടികളോടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് പുതുവത്സര കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

മേപ്പയ്യൂര്‍: ബ്ലൂമിംഗ് ആര്‍ട്‌സ് വിവിധ പരിപാടികളോടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് പുതുവത്സര കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

പി.കെ.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.കെ.എം.സുരേഷ്, കെ.പി.വേണുഗോപാല്‍, വിജീഷ് ചോതയോത്ത്, പി.കെ.അനീഷ്, എസ്.എസ്.അതുല്‍ കൃഷ്ണ, ജെ.എസ്.ഹേമന്ത്, കാര്‍ത്തിക് മയൂഖം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334195/maypayur-blooming-arts-held-a-new-years-celebration)