---
title: "കാരയാട് തറമലങ്ങാടി വേട്ടര്‍ കണ്ടി ചന്തു അന്തരിച്ചു"
english_title: "Karayadu Tharamalangadi waiter Kandi Chandu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334290/karayadu-tharamalangadi-waiter-kandi-chandu-passed-away"
published_at: "2026-01-01T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956af676014c_gyt.JPG"
keywords: []
---

# കാരയാട് തറമലങ്ങാടി വേട്ടര്‍ കണ്ടി ചന്തു അന്തരിച്ചു

> **Lead Summary:** കാരയാട്: തറമലങ്ങാടി വേട്ടര്‍ കണ്ടി ചന്തു അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ സുരേഷ് (അങ്ങാടി ഹോട്ടല്‍ തറമല്‍),

## Article Content

കാരയാട്: തറമലങ്ങാടി വേട്ടര്‍ കണ്ടി ചന്തു അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ സുരേഷ് (അങ്ങാടി ഹോട്ടല്‍ തറമല്‍),

വിജയന്‍ (കെഎസ്ഇബി പൂക്കാട് സെക്ഷന്‍ ഓഫീസ്), സുനി (ഖത്തര്‍), മനോജ്. മരുമക്കള്‍ സ്വപ്ന, ഷിജില, ബബിന. സഹോദരങ്ങള്‍ പരേതരായ കുഞ്ഞിച്ചോയി, ചന്തു (നടുവത്തൂര്‍), കുട്ടൂലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334290/karayadu-tharamalangadi-waiter-kandi-chandu-passed-away)