---
title: "കണ്ണമ്പാല തെരുവിലെ വയലകത്ത് ബാലന്‍ അന്തരിച്ചു"
english_title: "balan passed away in a vayalakath on Kannampala theru"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334291/balan-passed-away-in-a-vayalakath-on-kannampala-theru"
published_at: "2026-01-01T23:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956b303aab4b_hrt.jpg"
keywords: []
---

# കണ്ണമ്പാല തെരുവിലെ വയലകത്ത് ബാലന്‍ അന്തരിച്ചു

> **Lead Summary:** **കരുമ്പാപ്പായില്‍ : **കണ്ണമ്പാല തെരുവിലെ വയലകത്ത് ബാലന്‍ അന്തരിച്ചു. ഭാര്യ ശാന്ത. മക്കള്‍ ബിജീഷ് (ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്), ബിന്ദു ബാലുശ്ശേരി (കോടതി കൊയിലാണ്ടി).

## Article Content

**കരുമ്പാപ്പായില്‍ : **കണ്ണമ്പാല തെരുവിലെ വയലകത്ത് ബാലന്‍ അന്തരിച്ചു. ഭാര്യ ശാന്ത. മക്കള്‍ ബിജീഷ് (ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്), ബിന്ദു ബാലുശ്ശേരി (കോടതി കൊയിലാണ്ടി).

മരുമക്കള്‍ ബിജിന (കരിയാട്), വിനോദന്‍ ബാലുശ്ശേരി (റിട്ട : പ്രധാനധ്യാപകന്‍ ഗവ: എച്ച്എസ് മീനങ്ങാടി). സഹോദരങ്ങള്‍ രാജന്‍, മാധവി, പരേതരായ കേളപ്പന്‍, ജാനകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334291/balan-passed-away-in-a-vayalakath-on-kannampala-theru)