---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ കല്യാണിഅന്തരിച്ചു"
english_title: "Cheruannoor Kakkaramukku Cheriandi Meethal Kalyani passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334394/cheruannoor-kakkaramukku-cheriandi-meethal-kalyani-passed-away"
published_at: "2026-01-02T14:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957895ee712a_subith.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ കല്യാണിഅന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ : **കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുപ്പ. മക്കള്‍ ശ്രീധരന്‍, കുഞ്ഞിക്കണ്ണന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ട്രര്‍ തലശ്ശേരി മുന്‍സിപ്പാലിറ്റി), ഭാരതി.

## Article Content

**ചെറുവണ്ണൂര്‍ : **കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുപ്പ. മക്കള്‍ ശ്രീധരന്‍, കുഞ്ഞിക്കണ്ണന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ട്രര്‍ തലശ്ശേരി മുന്‍സിപ്പാലിറ്റി), ഭാരതി.

മരുമക്കള്‍ നാരായണന്‍, ചിത്രലേഖ, പ്രത്യുഷ. സഹോദരങ്ങള്‍ ജാനു, ബാബു, ഷൈനി. അണിയറ, കാര്‍ത്തിയാനി, പരേതരായ വേലാണ്ടി, അരിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334394/cheruannoor-kakkaramukku-cheriandi-meethal-kalyani-passed-away)