---
title: " മേപ്പയ്യൂര്‍ നടുവത്തൂര്‍ സൗത്ത് കുന്നമ്പത്ത് പത്മിനി അമ്മ അന്തരിച്ചു"
english_title: "Padmini Amma passed away at Kunnampath in Naduvathur South, Meppayyur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334406/padmini-amma-passed-away-at-kunnampath-in-naduvathur-south-meppayyur"
published_at: "2026-01-02T15:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695796603ff5c_subith.JPG"
keywords: []
---

#  മേപ്പയ്യൂര്‍ നടുവത്തൂര്‍ സൗത്ത് കുന്നമ്പത്ത് പത്മിനി അമ്മ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍ : **നടുവത്തൂരിലെ സൗത്ത് കുന്നമ്പത്ത് പത്മിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പ്രഭാകരന്‍ നായര്‍. മക്കള്‍ പ്രസാദ്, പ്രബീഷ്, പ്രശോഭ്. മരുമകള്‍ വിപിന.

## Article Content

**മേപ്പയ്യൂര്‍ : **നടുവത്തൂരിലെ സൗത്ത് കുന്നമ്പത്ത് പത്മിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പ്രഭാകരന്‍ നായര്‍. മക്കള്‍ പ്രസാദ്, പ്രബീഷ്, പ്രശോഭ്. മരുമകള്‍ വിപിന.

സഹോദരങ്ങള്‍ വീരിയേലത്ത് ബാലന്‍ നായര്‍ ,രാഘവന്‍ നായര്‍, വിലാസിനി പരേതരായ ഗോവിന്ദന്‍ കുട്ടി നായര്‍, ജയന്‍ ( ബിഎസ്എന്‍എല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334406/padmini-amma-passed-away-at-kunnampath-in-naduvathur-south-meppayyur)