---
title: "പേരാമ്പ്ര കക്കാട് പാറക്കണ്ടി അമ്മത് അന്തരിച്ചു"
english_title: "Parakkandi Ammat of Perambra Kakkad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334419/parakkandi-ammat-of-perambra-kakkad-passed-away"
published_at: "2026-01-02T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69579afb3c323_subith.JPG"
keywords: []
---

# പേരാമ്പ്ര കക്കാട് പാറക്കണ്ടി അമ്മത് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കക്കാട് പാറക്കണ്ടി അമ്മത് അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ ലത്തീഫ്, റൈഹാനത്ത്, റസീന, ജസീല, റാഷിദ

## Article Content

**പേരാമ്പ്ര: **കക്കാട് പാറക്കണ്ടി അമ്മത് അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ ലത്തീഫ്, റൈഹാനത്ത്, റസീന, ജസീല, റാഷിദ

മരുമക്കള്‍  ഹാജറ (മരുതേരി), റഹ്‌മത്തുള്ള (നന്മണ്ട) ,മുജീബ് (കൂരാച്ചുണ്ട്), അബ്ബാസ് ദാരിമി (പെരിന്തല്‍മണ്ണ ), ശംസുദ്ധീന്‍ (കുരുടിമുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334419/parakkandi-ammat-of-perambra-kakkad-passed-away)