---
title: "സ്റ്റുവര്‍ഡ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം"
english_title: "Temporary appointment to the post of steward AT WAYANAD"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334526/temporary-appointment-to-the-post-of-steward-at-wayanad"
published_at: "2026-01-03T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958b105f3917_neeee.jpg"
keywords: []
---

# സ്റ്റുവര്‍ഡ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം

> **Lead Summary:** **വയനാട് :** വയനാട് ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റുവര്‍ഡ് (സൂപ്പര്‍വൈസര്‍, പാര്‍ട്ട് ടൈം) തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

## Article Content

**വയനാട് :** വയനാട് ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റുവര്‍ഡ് (സൂപ്പര്‍വൈസര്‍, പാര്‍ട്ട് ടൈം) തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത : എസ്എസ്എല്‍സി. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 06/01/2026 ചൊവ്വാഴ്ച രാവിലെ 10.30 ന് തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളെജ് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334526/temporary-appointment-to-the-post-of-steward-at-wayanad)