---
title: "കല്ലോട് ശാരദനിലയം രാധാകൃഷ്ണന്‍ അന്തരിച്ചു"
english_title: "Kallod Sharadanilayam Radhakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334551/kallod-sharadanilayam-radhakrishnan-passed-away"
published_at: "2026-01-03T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958d20d555ef_ffffffffffffffff.jpg"
keywords: []
---

# കല്ലോട് ശാരദനിലയം രാധാകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ശാരദനിലയം രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രാജി. മക്കള്‍ രമ്യ രാധാകൃഷ്ണന്‍, സൂര്യ രാധാകൃഷ്ണന്‍.

## Article Content

**പേരാമ്പ്ര: **കല്ലോട് ശാരദനിലയം രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രാജി. മക്കള്‍ രമ്യ രാധാകൃഷ്ണന്‍, സൂര്യ രാധാകൃഷ്ണന്‍.

മരുമക്കള്‍ ജിതേഷ് മുതുകാട് (ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സുനീത് നാരായണന്‍ കുറ്റിയാറ്റൂര്‍ കണ്ണൂര്‍ (ഓസ്‌ട്രേലിയ).

സഹോദരങ്ങള്‍ ശങ്കരന്‍ കുട്ടി മാരാര്‍ (കൂട്ടാലിട), രവീന്ദ്രന്‍ മാരാര്‍ (കന്നാട്ടി), പരേതരായ കുഞ്ഞിരാമ മാരാര്‍, അച്ചുതമാരാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334551/kallod-sharadanilayam-radhakrishnan-passed-away)