---
title: "കരുവണ്ണൂര്‍ മുക്കിട്ടന്‍ കണ്ടി കല്യാണി അന്തരിച്ചു"
english_title: "Karuvannur Mukkittan Kandi Kalyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334616/karuvannur-mukkittan-kandi-kalyani-passed-away"
published_at: "2026-01-03T22:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69594e8ed498b_gft.JPG"
keywords: []
---

# കരുവണ്ണൂര്‍ മുക്കിട്ടന്‍ കണ്ടി കല്യാണി അന്തരിച്ചു

> **Lead Summary:** കരുവണ്ണൂര്‍: മുക്കിട്ടന്‍ കണ്ടി കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആണ്ടി. മക്കള്‍ അജിത, അഖിലേഷ് കുമാര്‍ (ക്ലര്‍ക്ക് താലുക്ക് ആശുപത്രി ബാലുശ്ശേരി).

## Article Content

കരുവണ്ണൂര്‍: മുക്കിട്ടന്‍ കണ്ടി കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആണ്ടി. മക്കള്‍ അജിത, അഖിലേഷ് കുമാര്‍ (ക്ലര്‍ക്ക് താലുക്ക് ആശുപത്രി ബാലുശ്ശേരി).

മരുമക്കള്‍ രാജന്‍ (കാവുന്തറ), അപര്‍ണ്ണ. സഹോദരന്‍ സുധാകരന്‍ (റിട്ട: സ്റ്റാഫ് പോളിടെക്‌നിക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334616/karuvannur-mukkittan-kandi-kalyani-passed-away)