---
title: "ഉള്ള്യേരി ആനവാതില്‍ പുതിയോട്ടില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു"
english_title: "Ullyeri anavathil puthiyottil Meethal Kannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334696/ullyeri-anavathil-puthiyottil-meethal-kannan-passed-away"
published_at: "2026-01-04T15:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a3e6f616de_klo.JPG"
keywords: []
---

# ഉള്ള്യേരി ആനവാതില്‍ പുതിയോട്ടില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി:** ആനവാതില്‍ പുതിയോട്ടില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു. ഭാര്യ പരേതയായ നാരായണി. മക്കള്‍ അശോകന്‍, കമല, രമണി, അനില, അനില്‍കുമാര്‍, പരേതനായ ദാസന്‍.

## Article Content

**ഉള്ള്യേരി:** ആനവാതില്‍ പുതിയോട്ടില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു. ഭാര്യ പരേതയായ നാരായണി. മക്കള്‍ അശോകന്‍, കമല, രമണി, അനില, അനില്‍കുമാര്‍, പരേതനായ ദാസന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334696/ullyeri-anavathil-puthiyottil-meethal-kannan-passed-away)