---
title: "കൂത്താളി മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "Koothali Mangottil Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334718/koothali-mangottil-balakrishnan-passed-away"
published_at: "2026-01-04T20:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a82fd85ca8_fds.JPG"
keywords: []
---

# കൂത്താളി മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി : **മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ സുമതി. മക്കള്‍ സുബീഷ്, ഷിബിന്‍. മരുമക്കള്‍ അനുഷ (താമരശ്ശേരി), പ്രിന്‍സി (കൂത്താളി).

## Article Content

**കൂത്താളി : **മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ സുമതി. മക്കള്‍ സുബീഷ്, ഷിബിന്‍. മരുമക്കള്‍ അനുഷ (താമരശ്ശേരി), പ്രിന്‍സി (കൂത്താളി).

സഹോദരങ്ങള്‍ അപ്പുക്കുട്ടി, നാരായണന്‍, ടി.പി. ശങ്കരന്‍ (റിട്ട: പ്രധാനധ്യാപകന്‍, ജിഎച്ച്എസ് നടുവണ്ണൂര്‍), അശോകന്‍ (നവ്യ ബേക്കറി കൂത്താളി), പരേതനായ കുഞ്ഞിരാമന്‍ (കെല്‍ട്രോണ്‍ കണ്ണൂര്‍). സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334718/koothali-mangottil-balakrishnan-passed-away)