---
title: " നടുവണ്ണുര്‍ ആയടത്തില്‍ മാധവി അന്തരിച്ചു"
english_title: "Madhavi passed away at Naduvannur Ayadathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334775/madhavi-passed-away-at-naduvannur-ayadathil"
published_at: "2026-01-05T11:30:00+05:30"
category: "Perambra Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b5542b8b89_subith.JPG"
keywords: []
---

#  നടുവണ്ണുര്‍ ആയടത്തില്‍ മാധവി അന്തരിച്ചു

> **Lead Summary:** **നടുവണ്ണുര്‍ : **പരേതനായ ആയടത്തില്‍ ബാലന്‍ നായരുടെ ഭാര്യ മാധവി അന്തരിച്ചു. മക്കള്‍ സുനി, സുധീര്‍ (എക്‌സ് മിലിട്ടറി).

## Article Content

**നടുവണ്ണുര്‍ : **പരേതനായ ആയടത്തില്‍ ബാലന്‍ നായരുടെ ഭാര്യ മാധവി അന്തരിച്ചു. മക്കള്‍ സുനി, സുധീര്‍ (എക്‌സ് മിലിട്ടറി).

മരുമക്കള്‍ സിബിഷ , പ്രസീത. സഹോദരങ്ങള്‍ ജാനകി, ലക്ഷ്മി, ദാമോദരന്‍ (സി.പി.ഐ എംകിഴുക്കോട്ട് കടവ് ബ്രാഞ്ച് അംഗം റിട്ടയേര്‍ഡ് പോസ്റ്റല്‍ അസിസ്റ്റന്റ്), കമല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334775/madhavi-passed-away-at-naduvannur-ayadathil)