---
title: " പന്തിരിക്കര കാപ്പുമ്മല്‍ കമല അന്തരിച്ചു"
english_title: "Panthirikara Kapummal Kamala passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335094/panthirikara-kapummal-kamala-passed-away"
published_at: "2026-01-07T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695df12f3cc4c_kappu.JPG"
keywords: []
---

#  പന്തിരിക്കര കാപ്പുമ്മല്‍ കമല അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര**: കാപ്പുമ്മല്‍ കമല അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കപ്പുമ്മല്‍ കണാരന്‍. മക്കള്‍ ബീന, സീന.

## Article Content

**പന്തിരിക്കര**: കാപ്പുമ്മല്‍ കമല അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കപ്പുമ്മല്‍ കണാരന്‍. മക്കള്‍ ബീന, സീന.

മരുമക്കള്‍ ബാബു, സതീശന്‍. സഹോദരങ്ങള്‍ ചാത്തു പണിക്കര്‍ (പന്തിരിക്കര), ഉഷ (കല്ലോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335094/panthirikara-kapummal-kamala-passed-away)