---
title: "പേരാമ്പ്ര കോടേരിച്ചാലില്‍ മുണ്ടക്കല്‍ നാരായണന്‍ നായര്‍ നിര്യാതനായി"
english_title: "Mundakal Narayanan Nair passed away at Perambra Kodorichal."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33517/mundakal-narayanan-nair-passed-away-at-perambra-kodorichal"
published_at: "2022-03-23T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b2bda4e2fa_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര കോടേരിച്ചാലില്‍ മുണ്ടക്കല്‍ നാരായണന്‍ നായര്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര:** കോടേരിച്ചാലില്‍ മുണ്ടക്കല്‍ നാരായണന്‍ നായര്‍ നിര്യാതനായി. പരേതരായ മുണ്ടക്കല്‍ കേളപ്പന്‍ നായരുടെയും മാതു അമ്മയുടെയും മകനാണ്.

## Article Content

**പേരാമ്പ്ര:** കോടേരിച്ചാലില്‍ മുണ്ടക്കല്‍ നാരായണന്‍ നായര്‍ നിര്യാതനായി. പരേതരായ മുണ്ടക്കല്‍ കേളപ്പന്‍ നായരുടെയും മാതു അമ്മയുടെയും മകനാണ്.

ഭാര്യ പ്രഭ. മക്കള്‍: നിഖില്‍, നിധിന്‍, പരേതനായ നവീന്‍ കുമാര്‍. സഹോദരങ്ങള്‍: മുണ്ടക്കല്‍ കരുണാകരന്‍ നായര്‍, ലക്ഷ്മി അമ്മ, പരേതരായ മുണ്ടക്കല്‍ ശേഖരന്‍ നായര്‍ , രാമകൃഷണന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍.

മരുമക്കള്‍: സുബിത (കൊടശ്ശേരി, ജിഷ (മൊകേരി,) സുമജ (കൊട്ടിയൂര്) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33517/mundakal-narayanan-nair-passed-away-at-perambra-kodorichal)