---
title: " കോടേരിച്ചാലില്‍ എടക്കാട്ട് കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു"
english_title: "Kunnummal Krishnan, a resident of Koderichal, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335181/kunnummal-krishnan-a-resident-of-koderichal-passed-away"
published_at: "2026-01-07T15:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e326d0bb9b_frte.JPG"
keywords: []
---

#  കോടേരിച്ചാലില്‍ എടക്കാട്ട് കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കോടേരിച്ചാലില്‍ എടക്കാട്ട് കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ പറായി. മക്കള്‍ സരോജിനി, സൗമിനി, സുരേന്ദ്രന്‍, വിജയന്‍, അമ്മിണി.

## Article Content

പേരാമ്പ്ര: കോടേരിച്ചാലില്‍ എടക്കാട്ട് കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ പറായി. മക്കള്‍ സരോജിനി, സൗമിനി, സുരേന്ദ്രന്‍, വിജയന്‍, അമ്മിണി.

മരുമക്കള്‍ ദാമോധരന്‍, രാജന്‍ (മൂലാട്), ബീന, രജിത (വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍), ചന്ദ്രന്‍ (മഞ്ഞപ്പാലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335181/kunnummal-krishnan-a-resident-of-koderichal-passed-away)