---
title: "  നടുവണ്ണൂര്‍ മൂലാട് വെങ്കപ്പറമ്പത്ത് ജാനകി അന്തരിച്ചു."
english_title: "Janaki passed away at Venkaparambath, Moolad, Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335652/janaki-passed-away-at-venkaparambath-moolad-naduvannur"
published_at: "2026-01-10T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961e981f0652_subith.JPG"
keywords: []
---

#   നടുവണ്ണൂര്‍ മൂലാട് വെങ്കപ്പറമ്പത്ത് ജാനകി അന്തരിച്ചു.

> **Lead Summary:** **നടുവണ്ണൂര്‍: **മൂലാട് പരേതനായ വെങ്കപ്പറമ്പത്ത് ഗോപാലന്‍ വൈദ്യരുടെ ഭാര്യ ജാനകി അന്തരിച്ചു. മക്കള്‍ ഗീത, ശാന്ത, (പാലോളി).

## Article Content

**നടുവണ്ണൂര്‍: **മൂലാട് പരേതനായ വെങ്കപ്പറമ്പത്ത് ഗോപാലന്‍ വൈദ്യരുടെ ഭാര്യ ജാനകി അന്തരിച്ചു. മക്കള്‍ ഗീത, ശാന്ത, (പാലോളി).

മരുമകന്‍ കുഞ്ഞിക്കണ്ണന്‍ (പാലോളി) .സഹോദരങ്ങള്‍ കല്യാണി (ഇയ്യാട്), കൃഷ്ണന്‍കുട്ടി (ബാലുശ്ശേരി),പരേതരായ ചോയിച്ചി (താമരശ്ശേരി), ഇ. കണാരന്‍ (ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335652/janaki-passed-away-at-venkaparambath-moolad-naduvannur)