---
title: "കടിയങ്ങാട് നരി മംഗലത്ത് നാരായണന്‍ അന്തരിച്ചു"
english_title: "Kadiyangad Nari Mangalat Narayanan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335868/kadiyangad-nari-mangalat-narayanan-passes-away"
published_at: "2026-01-12T08:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69646419b457f_subith.JPG"
keywords: []
---

# കടിയങ്ങാട് നരി മംഗലത്ത് നാരായണന്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്: **കടിയങ്ങാട്ടെ ** **നരി മംഗലത്ത് നാരായണന്‍ അന്തരിച്ചു. സംസ്‌കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ബേബി.

## Article Content

**കടിയങ്ങാട്: **കടിയങ്ങാട്ടെ ** **നരി മംഗലത്ത് നാരായണന്‍ അന്തരിച്ചു. സംസ്‌കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ബേബി.

മക്കള്‍ അരുണ്‍ (സൗദി), അഖില ( അത്തോളി). മരുമക്കള്‍ അനൂജ, പ്രബീഷ്. സഹോദരങ്ങള്‍ എം.പി. പ്രകാശന്‍ (പ്രകാശ് അയേണ്‍ വര്‍ക്‌സ് പന്തിരിക്കര), ലക്ഷ്മി, പരേതനായ കുഞ്ഞിചന്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335868/kadiyangad-nari-mangalat-narayanan-passes-away)