---
title: " കാരയാട് മാണിക്യ ചാര്‍ത്തിയില്‍ കല്യാണിയമ്മ അന്തരിച്ചു"
english_title: "Kalyaniamma, the mother of Karayadu Manikya Charthi, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335944/kalyaniamma-the-mother-of-karayadu-manikya-charthi-passed-away"
published_at: "2026-01-12T13:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964a5704493b_subith.JPG"
keywords: []
---

#  കാരയാട് മാണിക്യ ചാര്‍ത്തിയില്‍ കല്യാണിയമ്മ അന്തരിച്ചു

> **Lead Summary:** **കാരയാട്: **തറമ്മല്‍ പരേതനായ എം.സി കുഞ്ഞികണ്ണന്റെ ഭാര്യ മാണിക്യ ചാര്‍ത്തിയില്‍ കല്യാണിയമ്മ അന്തരിച്ചു. മക്കള്‍ ജാനകി, ശ്രീധരന്‍, ദാമോദരന്‍, രാജീവന്‍ ,മിനി. മരുമക്കള്‍: വി.പി ചെക്കുട്ടി (കാവുന്തറ), മുത്തു അങ്കക്കളരി, ലത, ഷിബ, സിന്ദു.

## Article Content

**കാരയാട്: **തറമ്മല്‍ പരേതനായ എം.സി കുഞ്ഞികണ്ണന്റെ ഭാര്യ മാണിക്യ ചാര്‍ത്തിയില്‍ കല്യാണിയമ്മ അന്തരിച്ചു. മക്കള്‍ ജാനകി, ശ്രീധരന്‍, ദാമോദരന്‍, രാജീവന്‍ ,മിനി. മരുമക്കള്‍: വി.പി ചെക്കുട്ടി (കാവുന്തറ), മുത്തു അങ്കക്കളരി, ലത, ഷിബ, സിന്ദു.

സഹോദരങ്ങള്‍ ഗോപാലന്‍ (കാവുന്തറ), ശങ്കരന്‍ (കാവുന്തറ), നാരായണി (കരുവണ്ണൂര്‍), പരേതരായ ചിരുത (കണയംകോട്), മാളു (കാവുന്തറ) , കുഞ്ഞിക്കണാരന്‍ (കാവുന്തറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335944/kalyaniamma-the-mother-of-karayadu-manikya-charthi-passed-away)