---
title: "കൂത്താളി മുണ്ടോട്ടില്‍ രാധ അന്തരിച്ചു"
english_title: "Radha passed away in Koothali Mundottil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336162/radha-passed-away-in-koothali-mundottil"
published_at: "2026-01-13T15:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69661df1d08eb_hyu.jpg"
keywords: []
---

# കൂത്താളി മുണ്ടോട്ടില്‍ രാധ അന്തരിച്ചു

> **Lead Summary:** **കൂത്താളി: **മുണ്ടോട്ടില്‍ രാധ അന്തരിച്ചു. ഭര്‍ത്താവ് ചിട്ടയില്‍ ശ്രീധരന്‍ (കുറ്റ്യാടി). മക്കള്‍ ശ്രീജിത്ത്, ശ്രീജിഷ. മരുമക്കള്‍ അനീഷ് (തളീക്കര), ലളിത.

## Article Content

**കൂത്താളി: **മുണ്ടോട്ടില്‍ രാധ അന്തരിച്ചു. ഭര്‍ത്താവ് ചിട്ടയില്‍ ശ്രീധരന്‍ (കുറ്റ്യാടി). മക്കള്‍ ശ്രീജിത്ത്, ശ്രീജിഷ. മരുമക്കള്‍ അനീഷ് (തളീക്കര), ലളിത.

സഹോദരങ്ങള്‍ സുമതി, ബാലചന്ദ്രന്‍, മഞ്ഞക്കുളം, ഗോപാലകൃഷ്ണന്‍, പരേതരായ വിലാസിനി, നാരായണന്‍. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336162/radha-passed-away-in-koothali-mundottil)