---
title: "കാരയാട് ഏക്കാട്ടൂര്‍ വെളുത്തപറമ്പില്‍ ഇബ്രാഹിം (കല്ലാക്കണ്ടി) അന്തരിച്ചു"
english_title: "Veluthaparampil Ibrahim (Kallakkandi) of Karayadu Ekattur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336174/veluthaparampil-ibrahim-kallakkandi-of-karayadu-ekattur-passed-away"
published_at: "2026-01-13T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696627ed29bfd_subith.JPG"
keywords: []
---

# കാരയാട് ഏക്കാട്ടൂര്‍ വെളുത്തപറമ്പില്‍ ഇബ്രാഹിം (കല്ലാക്കണ്ടി) അന്തരിച്ചു

> **Lead Summary:** **കാരയാട്:** ഏക്കാട്ടൂര്‍ വെളുത്തപറമ്പില്‍ ഇബ്രാഹിം (കല്ലാക്കണ്ടി) അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ ഷാനവാസ്, സഫാദ്.

## Article Content

**കാരയാട്:** ഏക്കാട്ടൂര്‍ വെളുത്തപറമ്പില്‍ ഇബ്രാഹിം (കല്ലാക്കണ്ടി) അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ ഷാനവാസ്, സഫാദ്.

മരുമക്കള്‍ ജസീല, മാജിത, സഹോദരങ്ങള്‍ വി .പി മായന്‍കുട്ടി, മറിയം തടത്തില്‍,പരേതരായ അമ്മദ് ,എടക്കണ്ടി, വി.പി ബാവു, ഫാത്തിമ വെള്ളറങ്കോട്, വി.പി അബ്ദുസ്സലാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336174/veluthaparampil-ibrahim-kallakkandi-of-karayadu-ekattur-passed-away)