---
title: "മിത്ര ക്ലിനിക് ആന്‍ഡ് ഡയഗ്‌നോസിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Mitra Clinic and Diagnostic Center begins operations at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336269/mitra-clinic-and-diagnostic-center-begins-operations-at-koothali"
published_at: "2026-01-14T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696736a10cf52_pal.jpg"
keywords: []
---

# മിത്ര ക്ലിനിക് ആന്‍ഡ് ഡയഗ്‌നോസിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **കൂത്താളി : **കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച മിത്ര ക്ലിനിക് ആന്‍ഡ് ഡയഗ്‌നോസിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**കൂത്താളി : **കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച മിത്ര ക്ലിനിക് ആന്‍ഡ് ഡയഗ്‌നോസിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ: എസ്. അനൂപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജനറല്‍ ഒ.പി, സ്‌പെഷ്യലിറ്റി ഒ.പി, ഫാര്‍മസി, ലബോറട്ടറി, ഇ.സി.ജി, അത്യാഹിതവിഭാഗം, ഫിസിയോതെറാപ്പി, നഴ്‌സിംഗ് സര്‍വീസ്, ഹോം കെയര്‍ സര്‍വീസ് തുടങ്ങി ആരോഗ്യ രംഗത്ത് ആധുനിക സംവിധാനവുമായാണ് ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.

കാലത്ത് 7 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തന സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്കിങ്ങിനുമായി 9072040302 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336269/mitra-clinic-and-diagnostic-center-begins-operations-at-koothali)