---
title: "കല്ലോട് കുനിയിലക്കണ്ടി രാഘവക്കുറുപ്പ് അന്തരിച്ചു"
english_title: "Kallod Kuniyilakandi Raghav Kurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336411/kallod-kuniyilakandi-raghav-kurup-passed-away"
published_at: "2026-01-15T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696863b3713ac_wwwwwwwwwwwwwwwww.jpg"
keywords: []
---

# കല്ലോട് കുനിയിലക്കണ്ടി രാഘവക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **കല്ലോട്: **സിന്തിക്കേറ്റ് ബാങ്ക് റിട്ടയേര്‍ഡ് ജീവനക്കാരന്‍ കുനിയിലക്കണ്ടി രാഘവക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സരോജിനി അമ്മ (അയനിക്കാട്).

## Article Content

**കല്ലോട്: **സിന്തിക്കേറ്റ് ബാങ്ക് റിട്ടയേര്‍ഡ് ജീവനക്കാരന്‍ കുനിയിലക്കണ്ടി രാഘവക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സരോജിനി അമ്മ (അയനിക്കാട്).

മക്കള്‍ സുനില്‍കുമാര്‍ (ദുബായ്), വിനില്‍കുമാര്‍ (ദുബൈ), അനില്‍കുമാര്‍ (ബജാജ് ലൈഫ് ഇന്‍ഷുറന്‍സ് എറണാകുളം). മരുമക്കള്‍ ജിഷ (നടുവണ്ണൂര്‍), രമി (ബാംഗ്ലൂര്‍), മഞ്ജു (പുറമേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336411/kallod-kuniyilakandi-raghav-kurup-passed-away)