---
title: "അരിക്കുളം പള്ളിപ്പനത്തില്‍ കുഞ്ഞയിഷ അന്തരിച്ചു"
english_title: "Kunjayisha passed away at Pallippanathil in Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336461/kunjayisha-passed-away-at-pallippanathil-in-arikulam"
published_at: "2026-01-15T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69689109342a0_ddddddddddaaaaaaaaaaaaaaa.jpg"
keywords: []
---

# അരിക്കുളം പള്ളിപ്പനത്തില്‍ കുഞ്ഞയിഷ അന്തരിച്ചു

> **Lead Summary:** **അരിക്കുളം :** അരിക്കുളം പള്ളിപ്പനത്തില്‍ കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തി.

## Article Content

**അരിക്കുളം :** അരിക്കുളം പള്ളിപ്പനത്തില്‍ കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തി.

മക്കള്‍ അമ്മദ് പള്ളിപ്പുറത്തില്‍ (അരിക്കുളം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്), അബ്ദുസ്സലാം ഫൈസി (അരിക്കുളം), ബിരിയം, നഫീസ.

മരുമക്കള്‍ സുബൈദ, സഫിയ, മുഹമ്മദ് (മുചുകുന്ന്), മുഹമ്മദ് (കൂടത്തായി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336461/kunjayisha-passed-away-at-pallippanathil-in-arikulam)