---
title: "കാവുന്തറയിലെ കുട്ടിക്കണ്ടി ദേവി അന്തരിച്ചു"
english_title: "Kuttikandi Devi of Kavunthara passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336467/kuttikandi-devi-of-kavunthara-passes-away"
published_at: "2026-01-15T12:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696894d4c25af_subith.JPG"
keywords: []
---

# കാവുന്തറയിലെ കുട്ടിക്കണ്ടി ദേവി അന്തരിച്ചു

> **Lead Summary:** **കാവുന്തറ:** കാവുന്തറയിലെ കുട്ടിക്കണ്ടി ദേവി അന്തരിച്ചു.സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് ബാലന്‍ പൊറായില്‍. മക്കള്‍ ബവിത, ബബീഷ്. മരുമക്കള്‍ സന്തോഷ് മാട്ടാകുളങ്ങര (പനായി ), അജിന. സഹോദരങ്ങള്‍ ലക്ഷ്മി, ബാലന്‍, ശ്രീധരന്‍, ബാബു ,ഇന്ദിര

## Article Content

**കാവുന്തറ:** കാവുന്തറയിലെ കുട്ടിക്കണ്ടി ദേവി അന്തരിച്ചു.സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് ബാലന്‍ പൊറായില്‍. മക്കള്‍ ബവിത, ബബീഷ്. മരുമക്കള്‍ സന്തോഷ് മാട്ടാകുളങ്ങര (പനായി ), അജിന. സഹോദരങ്ങള്‍ ലക്ഷ്മി, ബാലന്‍, ശ്രീധരന്‍, ബാബു ,ഇന്ദിര

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336467/kuttikandi-devi-of-kavunthara-passes-away)