---
title: "കാവുന്തറ വേട്ടുകെട്ടുമ്മല്‍ ഷാജി അന്തരിച്ചു"
english_title: "Kavunthara Vettukettummal Shaji passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336557/kavunthara-vettukettummal-shaji-passed-away"
published_at: "2026-01-15T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696909d1a2edc_subith.JPG"
keywords: []
---

# കാവുന്തറ വേട്ടുകെട്ടുമ്മല്‍ ഷാജി അന്തരിച്ചു

> **Lead Summary:** **കാവുന്തറ: **കാവുന്തറയിലെ വേട്ടുകെട്ടുമ്മല്‍ ഷാജി അന്തരിച്ചു. ഭാര്യ പരേതമായ ഷീബ. മാതാവ് ചിരുതക്കുട്ടി

## Article Content

**കാവുന്തറ: **കാവുന്തറയിലെ വേട്ടുകെട്ടുമ്മല്‍ ഷാജി അന്തരിച്ചു. ഭാര്യ പരേതമായ ഷീബ. മാതാവ് ചിരുതക്കുട്ടി

മക്കള്‍: സായന്ത്, സിയ. മരുമക്കള്‍ സോന (കാളിയത്ത് മുക്ക്), സായൂജ് (പേരാമ്പ്ര). സഹോദരങ്ങള്‍ ബാലകൃഷ്ണന്‍, ബാബു, ചന്ദ്രിക ,ബിന്ദു,പരേതനായ ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336557/kavunthara-vettukettummal-shaji-passed-away)