---
title: " നടുവണ്ണൂര്‍ എടയാടി പ്രഭാകരന്‍ ഗുരുക്കള്‍ (റിട്ട: പിഡബ്ല്യുഡി) അന്തരിച്ചു"
english_title: "Naduvannur Edayadi Prabhakaran Gurukkal (retd: PWD) passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336622/naduvannur-edayadi-prabhakaran-gurukkal-retd-pwd-passed-away"
published_at: "2026-01-16T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969d894028e6_subith.JPG"
keywords: []
---

#  നടുവണ്ണൂര്‍ എടയാടി പ്രഭാകരന്‍ ഗുരുക്കള്‍ (റിട്ട: പിഡബ്ല്യുഡി) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** റിട്ട: പിഡബ്ല്യുഡി ജീവനക്കാരനായിരുന്ന മയങ്ങില്‍ താമസിക്കും എടയാടി പ്രഭാകരന്‍ ഗുരുക്കള്‍ ( അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍:** റിട്ട: പിഡബ്ല്യുഡി ജീവനക്കാരനായിരുന്ന മയങ്ങില്‍ താമസിക്കും എടയാടി പ്രഭാകരന്‍ ഗുരുക്കള്‍ ( അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ഗീത (അഴീക്കോട്). മക്കള്‍ പ്രഗേഷ് (ക്രൈംബ്രാഞ്ച് കോഴിക്കോട്), ഗോപന്‍ (കാക്കൂര്‍). മരുമകള്‍ രബിത (അദ്ധ്യാപിക. ജിഎച്ച് എസ് എസ് നടുവണ്ണൂര്‍). സഹോദരങ്ങള്‍ വിജയലക്ഷ്മി (അഴീക്കോട്), വി.എം.സദാനന്ദന്‍ (റിട്ട. ബിഎസ്എന്‍എല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336622/naduvannur-edayadi-prabhakaran-gurukkal-retd-pwd-passed-away)