---
title: "നടുവണ്ണൂര്‍ കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപം താഴത്താട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു "
english_title: "Chandran passed away near Naduvannur Kargil bus stop at Thazathattil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336629/chandran-passed-away-near-naduvannur-kargil-bus-stop-at-thazathattil"
published_at: "2026-01-16T12:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e2726db95_dfg.jpg"
keywords: []
---

# നടുവണ്ണൂര്‍ കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപം താഴത്താട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപം താഴത്താട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു. പിതാവ് പരേതനായ കച്ചേരി പറമ്പില്‍ ശങ്കരന്‍. മാതാവ് പരേതയായ ചിരുതക്കുട്ടി.

## Article Content

**നടുവണ്ണൂര്‍:** കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപം താഴത്താട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു. പിതാവ് പരേതനായ കച്ചേരി പറമ്പില്‍ ശങ്കരന്‍. മാതാവ് പരേതയായ ചിരുതക്കുട്ടി.

ഭാര്യ ശോഭന. മക്കള്‍ അഖില്‍, നിഖില്‍. മരുമകള്‍ സിഞ്ചു. സഹോദരങ്ങള്‍ അച്ചുതന്‍, ഇന്ദിര, ഉഷ, പരേതനായ രാജു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336629/chandran-passed-away-near-naduvannur-kargil-bus-stop-at-thazathattil)