---
title: "പേരാമ്പ്ര പാറാട്ടു പാറ അയ്യപ്പന്‍ ചാലില്‍ രാജേഷ് അന്തരിച്ചു"
english_title: "Perambra Parattu Para Ayyappan Chalil Rajesh passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336661/perambra-parattu-para-ayyappan-chalil-rajesh-passed-away"
published_at: "2026-01-16T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969f26f2372b_yyyyyyyyy.jpg"
keywords: []
---

# പേരാമ്പ്ര പാറാട്ടു പാറ അയ്യപ്പന്‍ ചാലില്‍ രാജേഷ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പാറാട്ടു പാറ അയ്യപ്പന്‍ ചാലില്‍ രാജേഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **പാറാട്ടു പാറ അയ്യപ്പന്‍ ചാലില്‍ രാജേഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കുട്ടികൃഷ്ണന്‍ നായര്‍. മാതാവ് ശാരദ അമ്മ. സഹോദരങ്ങള്‍ വി.കെ രജീഷ് (സ്റ്റാര്‍ ഗ്യാസ് ഏജന്‍സി പേരാമ്പ്ര), രഞ്ജിനി (നന്തി) കൊയിലാണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336661/perambra-parattu-para-ayyappan-chalil-rajesh-passed-away)