---
title: " ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്"
english_title: "Candidates are required for Grameen Multistate Agro Cooperative Society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336710/candidates-are-required-for-grameen-multistate-agro-cooperative-society"
published_at: "2026-01-16T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a1c41df9e0_ggggggggffffffffffffffffffff.jpg"
keywords: []
---

#  ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

> **Lead Summary:** **കോഴിക്കോട് **: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് താഴെപറയുന്ന തസ്തികളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു.

## Article Content

**കോഴിക്കോട് **: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് താഴെപറയുന്ന തസ്തികളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു.

അക്കൗണ്ടന്റ് - ബി കോം, എം കോം, ഇലക്ട്രീഷ്യന്‍ - ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ക്ലാര്‍ക്ക് - ബിഎ, ബി കോം, ഇന്റര്‍വ്യൂ തിയ്യതി -17/01/2026 ശനിയാഴ്ച രാവിലെ 10 മണിക്ക്, ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചാലിക്കര ഓഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400 675 650, 9526 407 659 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336710/candidates-are-required-for-grameen-multistate-agro-cooperative-society)