---
title: "തൃക്കുറ്റിശ്ശേരി പാടേരി പൊന്നിക്കോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Lakshmi Amma of Ponnikothu, Thrikkutissery, Pateri, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336863/lakshmi-amma-of-ponnikothu-thrikkutissery-pateri-passed-away"
published_at: "2026-01-17T15:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b5e3c25cbd_ghyu.jpg"
keywords: []
---

# തൃക്കുറ്റിശ്ശേരി പാടേരി പൊന്നിക്കോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **തൃക്കുറ്റിശ്ശേരി:** പാടേരി പൊന്നിക്കോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ ബിന്ദു (ഗുരുവായൂര്‍), സജീവന്‍.

## Article Content

**തൃക്കുറ്റിശ്ശേരി:** പാടേരി പൊന്നിക്കോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ ബിന്ദു (ഗുരുവായൂര്‍), സജീവന്‍.

മരുമക്കള്‍ ജയരാജന്‍ (ഗുരുവായൂര്‍ ദേവസ്വം), ജയകുമാരി (പതിയാരക്കര, വടകര). സഹോദരങ്ങള്‍ ബാലന്‍ അവിടനല്ലൂര്‍, രാമന്‍കുട്ടി (അവിടനല്ലൂര്‍), ഷൈലജ (അടിവാരം), ഗോപി (തൃക്കുറ്റിശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336863/lakshmi-amma-of-ponnikothu-thrikkutissery-pateri-passed-away)