---
title: "ചെറുവണ്ണൂരിലെ തെങ്ങുള്ള മലയില്‍ ദേവി അന്തരിച്ചു "
english_title: "Devi passed away at Tengulla Malayil in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336867/devi-passed-away-at-tengulla-malayil-in-cheruvannur"
published_at: "2026-01-17T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b652827d7c_jhk.jpg"
keywords: []
---

# ചെറുവണ്ണൂരിലെ തെങ്ങുള്ള മലയില്‍ ദേവി അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍ :** പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് തെങ്ങുള്ള മലയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി അന്തരിച്ചു. മക്കള്‍: വിജയന്‍, പ്രമോദ്, പ്രബീഷ് (ഇന്ത്യന്‍ റെയില്‍വെ).

## Article Content

**ചെറുവണ്ണൂര്‍ :** പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് തെങ്ങുള്ള മലയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി അന്തരിച്ചു. മക്കള്‍: വിജയന്‍, പ്രമോദ്, പ്രബീഷ് (ഇന്ത്യന്‍ റെയില്‍വെ).

മരുമക്കള്‍ ഷൈനി (കലക്ഷന്‍ ഏജന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി), മിനി, പ്രിയ. സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍ (മുയിപോത്ത്), ജാനു (മൂലാട്), പരേതരായ കണാരന്‍, നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336867/devi-passed-away-at-tengulla-malayil-in-cheruvannur)