---
title: "കൂട്ടാലിട ഇരുളാട്ട് ജാനകി അമ്മ അന്തരിച്ചു"
english_title: "Janaki Amma passed away erulatt of Kootalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336901/janaki-amma-passed-away-erulatt-of-kootalida"
published_at: "2026-01-17T19:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b956214a59_gtr.jpg"
keywords: []
---

# കൂട്ടാലിട ഇരുളാട്ട് ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** കൂട്ടാലിട: ഇരുളാട്ട് ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പു നായര്‍ (പൊയില്‍ കാവ്). മകന്‍ ശിവരാജന്‍. മരുമകള്‍ റീത്ത (ഇരിങ്ങത്ത്).

## Article Content

കൂട്ടാലിട: ഇരുളാട്ട് ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പു നായര്‍ (പൊയില്‍ കാവ്). മകന്‍ ശിവരാജന്‍. മരുമകള്‍ റീത്ത (ഇരിങ്ങത്ത്).

സഹോദരങ്ങള്‍ നാരായണന്‍ നായര്‍ (വെളുത്താടത്ത്), പരേതരായ ലക്ഷ്മി അമ്മ, കുഞ്ഞിരാമന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336901/janaki-amma-passed-away-erulatt-of-kootalida)