---
title: "മികച്ച വിജയവുമായി വാല്യക്കോട് എയുപി സ്‌കൂള്‍ "
english_title: "AUP School, Valyakode with great success perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33694/aup-school-valyakode-with-great-success-perambra"
published_at: "2022-03-24T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c53b6df115_0000 WATERMARK.jpg"
keywords: []
---

# മികച്ച വിജയവുമായി വാല്യക്കോട് എയുപി സ്‌കൂള്‍ 

> **Lead Summary:** **‍ പേരാമ്പ്ര : **വാല്യക്കോട് എയുപി സ്‌കൂളിന് മികച്ച വിജയം. വിവിധ മത്സര പരീക്ഷകളില്‍ സ്‌കൂള്‍ മികച്ച വിജയം നേടിയിരിക്കുകയാണ്. 16 കുട്ടികള്‍ക്ക് യുഎസ്എസും 20 കുട്ടികള്‍ എല്‍എസ്എസും നേടി. 9 വിദ്യാര്‍ത്ഥികള്‍ ഉറുദു ടാലന്റ് ടെസ്റ്റ് ജേതാക്കളും 4 കുട്ടികള്‍ സംസ്‌കൃത സ്‌കോളര്‍ഷിപ്പും 2 വിദ്യാര്‍ത്ഥികള്‍ക്ക് അറബിക് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കി. അനന്യ സന്തോഷ്, നുഹ അബൂബക്കര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**‍ പേരാമ്പ്ര : **വാല്യക്കോട് എയുപി സ്‌കൂളിന് മികച്ച വിജയം. വിവിധ മത്സര പരീക്ഷകളില്‍ സ്‌കൂള്‍ മികച്ച വിജയം നേടിയിരിക്കുകയാണ്. 16 കുട്ടികള്‍ക്ക് യുഎസ്എസും 20 കുട്ടികള്‍ എല്‍എസ്എസും നേടി. 9 വിദ്യാര്‍ത്ഥികള്‍ ഉറുദു ടാലന്റ് ടെസ്റ്റ് ജേതാക്കളും 4 കുട്ടികള്‍ സംസ്‌കൃത സ്‌കോളര്‍ഷിപ്പും 2 വിദ്യാര്‍ത്ഥികള്‍ക്ക് അറബിക് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കി. അനന്യ സന്തോഷ്, നുഹ അബൂബക്കര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33694/aup-school-valyakode-with-great-success-perambra)